
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അക്ഷയ ദേശീയ പുരസ്കാരം കമാൻഡർ സി.കെ ഷാജി, ഏറ്റുവാങ്ങി
ഗുജറാത്തിലെ സൂറത്തിൽ നടന്ന ചടങ്ങ് ഗോവ ഗവർണർ അഡ്വ: പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വീട്ടൂർ
എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ മാനേജറും പ്രമുഖ വ്യവസായിയുമായ കമാൻഡർ സി.കെ ഷാജി ഏറ്റുവാങ്ങി.
സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Comments
0 comment