മൂവാറ്റുപുഴ: ഭഗത് സിംഗ് യൂത്ത് ഫോഴ്സ് മണ്ഡലം ക്യാമ്പ് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ.എൽ.എ അജിത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി മുൻ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു
കെ.ബി നിസാർ, പി.കെ രാജേഷ്, കെ.ആർ റെനീഷ്, ജോളി പൊട്ടയ്ക്കൽ, രേഖ ശ്രീജേഷ്, ആൽവിൻ സേവ്യർ എന്നിവർ സംബന്ധിച്ചു.
Comments
0 comment