മൂവാറ്റുപുഴ: ബി ആർ സി മുവാറ്റുപുഴ വായനാദിന വാരാചരണ സമാപന സമ്മേളനം മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം പി വി എം ഉൽഘാടനം ചെയ്തു.
ബി ആർ സി യുടെ സ്കൂളുകളിലെ വിജയികൾക്ക് സമ്മാന ദാനം നിർവ്വഹിച്ചു.
ടൗൺ യു പി സ്കൂൾ ഹെഡ്മിസ്ട്രെസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ആർ സി ട്രൈനെർമാർ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment