നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിചുള്ള സമ്പർക്കത്തിന്റെ ഭാഗമായി ബിജെപി എറണാകുളം ജില്ലാ ഉപാദ്യക്ഷൻ ഇ റ്റി നടരാജൻ അഹമ്മദിയ മുസ്ലിം സമൂഹത്തിന്റ മുവാറ്റുപുഴ ജമാഅത്തിൽ സന്ദർശനം നടത്തി, കേന്ദ്ര സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങൾ വിവരിക്കുകയും ലഘുലേഖകൾ ഇമാം മുഹമ്മദ് റാഫി സാഹിബിന് കൈമാറുകയും ചെയ്തു.
അഹമ്മദിയ ജാമഅത്തു ജില്ലാ അമീർ അബുബക്കർ സാഹിബ്, ഷംസുദിൻ സാഹിബ്,താഹിർ സാഹിബ്,SC മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജീഷ് തങ്കപ്പൻ,ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സിനിൽ കെ എം, മണ്ഡലം ഉപാദ്യക്ഷൻ സലിം കറുകപ്പള്ളി, മണ്ഡലം സെക്രട്ടറി രഞ്ജിത് രഘുനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു
Comments
0 comment