ബിജെപി മൂവാറ്റുപുഴ മണ്ഡലം ബൂത്ത് പ്രവർത്തക യോഗം നടത്തി, എൻഡിഎ മൂവാറ്റുപുഴ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ മൂവാറ്റുപുഴ മണ്ഡലം പ്രസിഡണ്ട് അരുൺ പി മോഹനൻ അധ്യക്ഷത വഹിച്ചു
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ ഇ ടി നടരാജൻ മുഖ്യപ്രഭാഷണം നടത്തി, ന്യുനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് എ എസ് വിജുമോൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി ചന്ദ്രൻ,സിനിൽ കെ എം തുടങ്ങിയവർ സംസാരിച്ചു..
Comments
0 comment