മൂവാറ്റുപുഴ: ബൂത്ത് 26ൽ കുടുംബ സംഗമം വാലടിതണ്ടിൽ വച്ചു സംഘടിപ്പിച്ചു. P. E മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മറ്റി അംഗം KN ജയപ്രകാശ് ഉൽഘാടനം ചെയ്തു സംസാരിച്ചു. CH നാസ്സർ സ്വാഗതം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി OK മുഹമ്മദ് അഭിവാദ്യം ചെയ്തു സംസാരിച്ചു.
ബൂത്ത് സെക്രട്ടറി ഷെമീർ ചെളിക്കണ്ടം നന്ദി പ്രകാശിപ്പിച്ചു. യോഗത്തിൽ TM ജലാലുദ്ധീൻ, M. E ഷാജി, KP അനസ്, സജി PB,ഫസൽ KP,മനാഫ്, സഹീർ MS, മാഹിൻ, PK കുഞ്ഞുമുഹമ്മദ്, അനിത സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വച്ചു മുതിർന്ന സഖാവ് അലിയാർ പൈനായിലിനെ അറഫ ട്രസ്റ്റ് മെമ്പർ ശ്രീ ജലാൽ ആദരിച്ചു. KP അനസ് മൊമെന്റോ നൽകുകയും ചെയ്തു.23വനിതകൾ ഉൾപ്പടെ 54പേര് പങ്കെടുത്തു.
Comments
0 comment