
കോതമംഗലം : ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിൽ , വീട് വീടാന്തരമുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഇൻഡോർ സ്പേസ് സ്പ്രയിങ്ങും സംഘടിപ്പിച്ചു. പൊതുസ്ഥലങ്ങളുടെ ശുചീകരണ പരിപാടിയിലും വീടുകളിലെ ഞായറാഴ്ച കളിലെ ഡ്രൈഡേ ആചരണത്തിലും മുഴുവൻ ആളുകളും പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ചു
വാർഡ് മെമ്പർ ,ഹെൽത്ത് ഇൻസ്പെക്ടർമാരാ സാബു എം ദേവസ്യ മിനിമോൾ കെ കെ, ഡോമറി, ആശ പ്രവർത്തകരായ അജിത രാജു, കെ കെ സരോജിനി, കടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകി.
Comments
0 comment