മുതിർന്ന കോൺഗ്രസ് നേതാവും പിന്നാക്കക്ഷേമ പട്ടിക ജാതി -പട്ടിക വർഗ യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.എ കുട്ടപ്പൻ്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ അംഗം മെമ്പർ , സതേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അംഗം , കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം
ഞാൻ കെ.പി സി സി പ്രസിഡൻ്റ് ആയിരിക്കുമ്പോൾ എൻ്റെ ജനറൽ സെക്രട്ടറിയും എം ഐ സി സി അംഗവുമായിരുന്നു , ഏറ്റെടുത്ത ചുമതലകൾ എല്ലാം തൻ്റെതായ കഴിവുകൾ പ്രകടിപ്പിച്ചയാളായിരുന്നു അദ്ദേഗം
സർക്കാർ ഉദ്യോഗം രാജിവെച്ച് ജനസേവനത്തിനായി ജീവിതം സമർപ്പിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന ഡോ എംഎ കുട്ടപ്പനെന്ന് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു
Comments
0 comment