menu
ഡ്രിം ക്രാക്കർ പി എസ് സി സെൻ്ററിൽ പുതിയ ബാച്ചിൻ്റേ ഉദ്ഘാടനം ഞായറാഴ്ച
ഡ്രിം ക്രാക്കർ   പി എസ് സി   സെൻ്ററിൽ പുതിയ ബാച്ചിൻ്റേ  ഉദ്ഘാടനം   ഞായറാഴ്ച
3
203
views
മൂവാറ്റുപുഴയിലെ പ്രമുഖ പി എസ് സി സ്ഥാപനമായ ഡ്രിം ക്രാക്കറിൽ പി എസ് സി പുതിയ ബാച്ചിൻ്റെയും ഐസി ഡി എസ് സൂപ്പർവൈസർ പുതിയ ബാച്ചിൻ്റേയും ഉദ്ഘാടനം ഞായറാഴ്ച , മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ് മെൻറ് ഓഫീസർ ശ്രീ കെ പി സിദ്ധീഖ് സാർ സെൻററിൽ വച്ച് നിർവ്വഹിക്കുന്നു.

തുടർന്ന് പിഎസ്‌സി അധ്യാപന മേഖലയിൽ പ്രഗൽഭരായ അധ്യാപകർ നടത്തുന്ന വെബിനാറും സംഘടിപ്പിച്ചിരിക്കുന്നു .  ഈവനിംഗ്, സൺഡേ ബാച്ചിലേക്കുള്ള അഡ്മിഷനും , 10 , +1+2 റ്റ്യൂഷന്റെയും അഡ്മിഷൻ ഇപ്പോൾ എടുക്കാവുന്നതാണ് .   അന്നേദിവസം അഡ്മിഷൻ എടുക്കുന്നവർക്ക് പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കും എന്ന് അഡ്മിനിസ്ട്രേറ്റീവ്സ് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

9496579906,7012236771.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations