
കോതമംഗലം: കുറ്റിലഞ്ഞി എം ഇ എസ് കോളേജിൽ ബി.എസ്.സി. സൈക്കോളജി, ബി.സി.എ ഡിപ്പാർട്മെന്റുകളിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ജൂലൈ 2 ന് മുൻപായി [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 9207077741,7510688305 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
Comments
0 comment