
ജലാൽ മുപ്പത്തടം: എസ് ടി യു ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ മുപ്പത്തടം കവല സ്റ്റാൻഡിൽ രൂപീകരിച്ചു അംഗത്വം വിതരണവും നടത്തിലീഗ് പഞ്ചായത്ത് ജന: സെക്രട്ടറി TH നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് EM മുഹമ്മദാലി സ്വാഗതം പറഞ്ഞു. STU ജില്ലാ ട്രഷറർ PM അലി ഉൽഘാടനം നിർവ്വഹിച്ചു
STU ലേക്ക് കടന്ന് വന്ന സോമശേഖരൻ . സെബി, സതീഷ് ,ജിബിൻ, അൻവർ , ബൈജു , അനിൽകുമാർ, അനീഷ് എന്നിവരെ സ്വീകരിച്ചു. നേതാക്കളായ ലത്തിഫ് മണ്ണാറത്തറ, അബ്ദുൽ സമദ്, ഷെഫീർ ആമച്ചേരി, അൻസാർ PA, സുധീർ എരമം, സത്താർ പുക്കാട്ട്, അഷറഫ് KA, ജിബി എരമം, തുടങ്ങിയവർ നേതൃത്വം നൽകി.
Comments
0 comment