menu
ഇളമ്പ്രയിൽ സിപിഎം കുടുംബസംഗമവും വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു.
ഇളമ്പ്രയിൽ സിപിഎം കുടുംബസംഗമവും വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു.
284
views
കോതമംഗലം : ഇളമ്പ്രയിൽ സിപിഎം കുടുംബസംഗമവും വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു.സി പി ഐ (എം ) നെല്ലിക്കുഴി നോർത്ത് ലോക്കൽ കമ്മിറ്റിയിലെ 92ാം ബൂത്ത് കമ്മറ്റിയുടെ കുടുംബ സംഗമവും വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു .

. ഇളംമ്പ്ര സ്കൂളിൽ നടന്ന യോഗത്തിൽ ബീന ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു  . ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.   ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ  മുഹമ്മദ്, ലോക്കൽ സെക്രട്ടറി എൻ പി അസൈനാർ ,റ്റി എ  ഷാഫിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .സൗമ്യ അനീഷ് സ്വാഗതവും അനീഷ് വി എ നന്ദിയും  പറഞ്ഞു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations