തൊടുപുഴ: ജെ.സി.ഐ.തൊടുപുഴ ഗോൾഡന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചാരണം ആചരിച്ചു. ജെ.സി.ഹാളിൽ നടന്ന പരിപാടി ജില്ലാ ഗവ.പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. രാജേഷ് പി.എസ് ഉദ്ഘാടനം നിർവഹിച്ചു
തൊടുപുഴ ഗോൾഡൻ പ്രസിഡന്റ് അഭിജിത്ത് പരമേശ്വർ അധ്യക്ഷനായി.
യോഗശ്രീ യോഗ പഠന കേന്ദ്രം ഡയറക്ടർ യോഗാചാര്യ ശ്രീജ ദീപക് ക്ലാസുകൾ നയിച്ചു. ട്രഷറർ ബിനീഷ്.എസ്, വൈസ് പ്രസിഡൻറുമാരായ കൃഷ്ണകുമാർ, അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.
Comments
0 comment