menu
ജയൻസ്മൃതിസന്ധ്യയും, പുരസ്കാരസമർപ്പണവും നവംബർ 16ന് തിരുവനന്തപുരത്ത് നടക്കും
ജയൻസ്മൃതിസന്ധ്യയും, പുരസ്കാരസമർപ്പണവും നവംബർ 16ന് തിരുവനന്തപുരത്ത് നടക്കും
199
views
തിരുവനന്തപുരം:

 അനശ്വരനടൻ ജയന്റെ പേരിൽ തിരുവനന്തപുരംആസ്ഥാനമായി പ്രവർത്തിക്കുന്ന ജയൻകലാസാംസ്‌കാരികവേദിയുടെ ജയൻ സ്മൃതി സന്ധ്യയും പുരസ്‌കാര സമർപ്പണവും നവംബർ 16 ന് തിരുവനന്തപുരത്ത് നടക്കും.  ഈ വർഷത്തെ എവർഷൈൻ ഹീറോ പുരസ്‌കാരം 1980 കളിലെ പ്രണയസരോവര നായകൻ രവികുമാറിന് ജയന്റെ 44 -മത് ചരമ വാർഷിക ദിനമായ നവംബർ 16 ന് വൈകിട്ട് 6 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി ജെ ടി ഹാൾ )നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ജയൻ കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് കെ ജയരാജ്‌, സെക്രട്ടറി ഷാജൻ ഷാജു എന്നിവർ പറഞ്ഞു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations