menu
കെ ജി എൻ എ എറണാകുളം ജില്ലാ പഠന ക്യാമ്പ്: നടന്നു
കെ ജി എൻ എ എറണാകുളം ജില്ലാ പഠന ക്യാമ്പ്: നടന്നു
328
views
കേരള ഗവ : നഴ്സസ് അസോസിയേഷൻ (കെ ജി എൻ എ ) എറണാകുളം ജില്ലാ പഠന ക്യാമ്പ് ജൂൺ 26 തിങ്കളാഴ്ച എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . സിഐ ടി യു ദേശീയ കൗൺസിൽ അംഗം ശ്രീ . സി എൻ മോഹനൻ ഉൽഘാടനം ചെയ്തു .

 ശ്രീ ജോൺ ഫെർണാണ്ടസ് (സി ഐ ടി യു സിഐടിയു ജില്ലാ പ്രസിഡന്റ്) , ശ്രീ കെ എസ് അരുൺ കുമാർ (സിഐടിയു ജില്ലാ ജോ : സെക്രട്ടറി ) ശ്രീ എൻ ബി സുധീഷ് കുമാർ (കെജി എൻ എ സംസ്ഥാന ട്രെഷറർ ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു . ശ്രീമതി ബീന ടി ഡി അധ്യക്ഷയായ ചടങ്ങിൽ സ . എം അഭിലാഷ് സ്വാഗതവും സ . ബിന്ദു കെ എസ് നന്ദിയും പ്രകാശിപ്പിച്ചു . എറണാകുളം ജില്ലയുടെ വിവിധ ഏരിയകളിൽ നിന്നായി നൂറോളം  ജില്ലാ കൌൺസിൽ അംഗങ്ങൾ പങ്കെടുത്തു .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations