
കോതമംഗലം: കോതമംഗലം ക്ലബ്ബിന്റെ നേതൃത്വത്തിൽ കെ സി സൂപ്പർ സീരീസ് 2023 എന്ന പേരിൽ ഓൾ കേരള ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നും 32 ടീമുകൾ പങ്കെടുത്തു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു .
പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി ടി ബിജോയ് സമ്മാനദാനം നിർവ്വഹിച്ചു .ക്ലബ്ബ് പ്രസിഡന്റ് ഷാജി കെ മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി രൂപേഷ് ശശിധരൻ, കൺവീനർ അഡ്വ മാർട്ടിൻ സണ്ണി,മാനേജിംഗ് കമ്മിറ്റി മെമ്പർമാരായ അഡ്വക്കേറ്റ് പോൾ വർഗീസ്,ഹാൻസി പോൾ,ഷിബു കെ ഐസക്,പി എ അഗസ്റ്റിൻ,ഷാജൻ പീച്ചാട്ട്,എന്നിവർ പ്രസംഗിച്ചു..
Comments
0 comment