menu
കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ യാത്രയയപ്പ് സമ്മേളനം എൻ . അരുൺ ഉദ്ഘാടനം ചെയ്തു.
കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ്  യൂണിയൻ  യാത്രയയപ്പ് സമ്മേളനം എൻ . അരുൺ  ഉദ്ഘാടനം ചെയ്തു.
1
381
views
മൂവാറ്റുപുഴ : കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ യാത്രയയപ്പ് സമ്മേളം എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജോയിൻറ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.എ അനുപ് അധ്യക്ഷത വഹിച്ചു. കെ.എൽ.ഐ യു സംസ്ഥാന സെക്രട്ടറി ജി. അരുൺ കുമാർ സ്വാഗതം പറഞ്ഞു

 സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്ത ഏ.ഫ്. ഓ മാരായ നസ്സീർ എം.എം , അബ്ദുൾ കരിം  പി.എം , ജോഷി. വി .എൻ , സന്തോഷ് പി.എസ് എന്നിവർക്ക് യാത്രയയപ്പ് നൽകി ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.കെ ശ്രീജേഷ്  . എൽ.ഐ. യു സംസ്ഥാന ട്രഷറർ എ.സി രാജേഷ് സംസ്ഥാനകമ്മറ്റി അംഗം എൽസൺ ,  പ്രതിഷ് ഗോപി ,  ജെയിനന്മ  ജോസഫ് ജില്ലാ സെക്രട്ടറി അബ്ദുൽ സലിം പി.പി. വൈസ് പ്രസിഡന്റ് ഷാജി വെള്ളച്ചാലിൽ എന്നിവർ സംസാരിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations