മൂവാറ്റുപുഴ:
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) മൂവാറ്റുപുഴ ഉപജില്ലാസമ്മേളനം ജില്ലാ വൈ പ്രസിഡന്റ് ബിജു കുര്യൻ ഉദ്ഘാടനം ചെയ്തു.. ഉപജില്ല പ്രസിഡന്റ് ജൂണോ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ബിജു കെ ജോൺ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല സെക്രട്ടറി സജിൽ വിൻസന്റ്, റാണി എസ് , ബിബിൻ ജെ,ബിൻസിമോൾഎന്നിവർ സംസാരിച്ചു.ഭാരവാഹികളായിജൂണോ ജോർജ് (പ്രസിഡന്റ് )റാണി എസ്. (വൈ. പ്രസിഡന്റ് )സജിൽ വിൻസെൻ്റ് ( സെക്രട്ടറി )ബിൻസിമോൾ കുര്യൻ (ജോ. സെക്രട്ടറി )ബിബിൻ ജെ വെള്ളാപ്പിള്ളിൽ ( ട്രഷറർ ) ആയി തിരഞ്ഞെടുത്തു
Comments
0 comment