menu
കിർഗിസ്ഥാനിലെ അലാ ത്തോ അന്താരാഷ്ട്ര സർവ്വകലാശാലയുമായി ഇൽമ് (ഐ എൽ എം)ധാരണാ പത്രം ഒപ്പിട്ടു
കിർഗിസ്ഥാനിലെ അലാ ത്തോ അന്താരാഷ്ട്ര സർവ്വകലാശാലയുമായി ഇൽമ് (ഐ എൽ എം)ധാരണാ പത്രം ഒപ്പിട്ടു
0
0
324
views
കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ലോക പ്രശസ്ത സർവകലയാണ് അലാത്തോ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി. അത്യാധുനിക ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളോടെ 1996 ൽ സ്ഥാപിതമായ അലാത്തോ ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളെകൊണ്ട് സമ്പന്നമാണിന്ന്

.ഇന്ത്യയിൽനിനടക്കമുളള പ്രശ്‌സതരായ മെഡിക്കൽ ഡിപ്പാർട്ട്മെന്റ് ഫാക്കൽറ്റികളെ കുറിച്ച് വിദ്യാർത്ഥികൾക്ക് ഏറെ മതിപ്പാണ്.ഇന്ത്യൻ വിദ്യാർഥികൾ പൊതുവേ ആശ്രയിക്കുന്ന മധ്യേഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറെ സുരക്ഷിതമായ രാജ്യമാണ് കിർഗിസ്ഥാൻ.തലസ്ഥാനമായ ബിഷ്ക്കേക്കിലാണ് ഈ സർവ്വകലാശാല. ഇൽമ് അതിന്റെ മെഡിക്കൽ വിദ്യാഭ്യാസപദ്ധതിയുമായി അലാത്തോയിലേക്കെത്തുമ്പോൾ മികച്ച സൗകര്യങ്ങളോടെ ഈ അന്താരാഷ്ട്ര സർവകലാശാലയിൽ പഠിക്കാനുള്ള അവസരം ഇന്ത്യൻ വിദ്യാർത്ഥികക്ക് ഒരുങ്ങുകയാണ്.വാർഡൻമാരുടെ കീഴിൽ സുരക്ഷിതമായ ഹോസ്റ്റൽ,ഇന്ത്യൻ, കേരളീയ മെസ്സ് സൗകര്യം.കലാ കായിക രംഗത്ത് കുട്ടികൾക്ക് വേണ്ടതായ സൗകര്യങ്ങൾ, ആക്കാദമിക,അനകാദമിക രംഗംങ്ങളിൽ കോച്ചിങ്ങുകൾ, തുടങ്ങി ഏറെ വിത്യസതവും, ന്യൂതനവുമായ ആശയങ്ങളോടെയാണ് ഈ പദ്ധതിയൊരുങ്ങുന്നത്. വിശദ വിവരങ്ങൾക്ക് ഐ എൽ എം സ്റ്റീജിയണൽ ഓഫീസിലോ 

7034 860 777 ,9961 190 981 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

അടിക്കുറിപ്പ് : യുണിവേഴ്സിറ്റി റെക്ടർ പ്രൊഫ:സെൻസാർ ബേക്ക് എർദലാത്തോവുമായി ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ധാരണാ പത്രം ഒപ്പ് വെക്കുന്നു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations