menu
കോഫി വിത്ത് എബുക്ക്: എസ്.ഹരീഷിൻ്റെ പുതിയ നോവലിൻ്റെ ചർച്ച മൂവാറ്റുപുഴയിൽ നടത്തി
കോഫി വിത്ത് എബുക്ക്: എസ്.ഹരീഷിൻ്റെ പുതിയ നോവലിൻ്റെ ചർച്ച മൂവാറ്റുപുഴയിൽ നടത്തി
338
views
മൂവാറ്റുപുഴ:

യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ എസ്.ഹരീഷിന്റെ  പുതിയ നോവലായ പട്ടുനൂൽപുഴു മൂവാറ്റുപുഴയിൽ ചർച്ച ചെയ്തു. മൂവാറ്റുപുഴപൈനായിലാണ് ചർച്ചസംഘടിപ്പിച്ചത്.ചുറ്റുപാടുകൾക്കിടയിൽകഴിയുമ്പോഴും ഏകാന്തയാനുഭവിക്കുന്ന സാംസയെന്ന ബാലന്റെ ആത്മഗതങ്ങളുംജീവിതപരിസരവുമാണ്  ശ്രദ്ധേയമായ പട്ടുനൂൽപ്പുഴു എന്ന നോവലിൻ്റെ പ്രമേയം. എഴുത്തുകാരൻപി.എം ഷുക്കൂർ പുസ്തകാവതരണം നടത്തി. നസീർഅലിയാർമോഡറേറ്ററും അദ്ധ്യാപിക സുനിതപുസ്തകാവലോകനംനടത്തി .ജയ , പി.എ അബ്ദുൾറസാഖ് , പി എസ്. എ ലത്തീഫ് ,സമദ് ,ഹാരിസ്എം.പിള്ള ,സലിം തൊടുകയിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations