menu
സാപിയൻസ് എന്നപേരിൽ കലാസാംസ്കാരിക സംഘടനക്ക് മൂവാറ്റുപുഴയിൽതുടക്കം
സാപിയൻസ് എന്നപേരിൽ കലാസാംസ്കാരിക സംഘടനക്ക് മൂവാറ്റുപുഴയിൽതുടക്കം
452
views
മൂവാറ്റുപുഴ:

മൂവാറ്റുപുഴ ആസ്ഥാനമായി പുതുതായി രൂപം കൊടുത്തിട്ടുള്ള സാപിയൻസ് ' എന്ന കലാ- സാംസ്കാരിക സംഘടനയുടെഉദ്ഘാടനം മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഫാ.ആന്റണി പുത്തൻകുളംനിർവഹിച്ചു. അബ്ദുൽ റസാഖ് അധ്യക്ഷതവഹിച്ചയോഗത്തിൽ പി.എസ് എ ലത്തീഫ്, ജി.മോട്ടിലാൽ, പായിപ്രദമനൻ,എ.പികുഞ്ഞ്,അബ്ദുൽസമദ്,  മോളി എബ്രഹാം,കെ കെ കബീർ, പി.ജി സുനിൽകുമാർ,ജോർജ് മാത്യു, തൃക്കളത്തൂർ വിജയൻ, ദീപേഷ്.കെ.ദിവാകരൻ, കെ ബി ചന്ദ്രശേഖരൻ,തുടങ്ങിയവർസംസാരിച്ചു. സംഘടനാപ്രസിഡൻ്റ് അബ്ദുൽറസാഖ്, വൈസ് പ്രസിഡൻ്റ് :മോളി എബ്രഹാം, സെക്രട്ടറി: എ പി കുഞ്ഞ്, ജോയിൻ്റ് സെക്രട്ടറി :പി പി എബ്രഹാം, ട്രഷറർ: പായിപ്ര ദമനൻ എന്നിവരെയും, രക്ഷാധികാരികളായി പ്രൊഫ. എം.പിമത്തായി, ഫാ.ആന്റണിപുത്തൻകുളം, പി എസ്എ ലത്തീഫ്, വിൻസന്റ്മാളിയേക്കൽ  എന്നിവരെയും തിരഞ്ഞെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations