കന്നി 20 പെരുന്നാൾ നടക്കുന്ന
കോതമംഗലം മർത്തോമാ ചെറിയ പള്ളി അങ്കണത്തിൽ ആരംഭിച്ച സ്റ്റാൾ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു
കോതമംഗലം മർത്തോമാ ചെറിയ പള്ളി അങ്കണത്തിൽ ആരംഭിച്ച സ്റ്റാൾ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ്, ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്ത് വയലിൽ, എം ബി എം എം ഹോസ്പിറ്റൽ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, വൈ. പ്രസിഡൻ് ബാബു കൈപിള്ളിൽ, ഫെഡറേഷൻ ഓഫ്ബൈൻ് സംസ്ഥാന സെക്രട്ടറി ജയരാജ് പി, ഓഫീസർ ഇൻ ചാർജ് ജിഷ ഇപി,ആശ ലില്ലി തോമസ്, എംപി ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്ന ഹാൻ വാഷ് , കുടകൾ, സോപ്പ് ലോഷൻ, ടോയ്ലറ്റ് ക്ലീനർ എന്നിവയാണ് സ്റ്റാളിൽ നിന്നും വിൽപ്പന നടത്തുന്നത്.
Comments
0 comment