കോതമംഗലം MLA ആൻറണി ജോണിൻ്റെ, മലയൻ
കീഴിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന MLA ആഫീസ് കോതമംഗലം ലയൺസ് ഹാളിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.
കീഴിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന MLA ആഫീസ് കോതമംഗലം ലയൺസ് ഹാളിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.
പുതിയ എംഎൽഎ ആഫീസിൻ്റെ ഉൽഘാടനം മന്ത്രി P. രാജീവ് നിർവ്വഹിച്ചു. കഴിഞ്ഞ 7 വർഷക്കാലം നൽകിയ പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് അദ്ധ്യക്ഷം വഹിച്ച ആൻറണി ജോൺ എംഎൽഎ അഭ്യർത്ഥിച്ചു. ജനപ്രതിനിധികൾ, രാഷ്ടീയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ, മതമേലദ്ധ്യക്ഷൻമാർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
Comments
0 comment