menu
കോതമംഗലം റവന്യൂ ടവർ പരിസര നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കോതമംഗലം റവന്യൂ ടവർ പരിസര നവീകരണ  പ്രവർത്തനങ്ങൾ ആരംഭിച്ചു.
0
159
views
കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ പരിസര നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമ്മാണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നഗരസഭ കൗൺസിലർ കെ എ നൗഷാദ്, ടെനൻ്റ്റ് അസോസിയേഷൻ പ്രസിഡൻ്റ് സോണി മാത്യു, സെക്രട്ടറി പി എച്ച് ഷിയാസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ രതീഷ് എസ്,ഭൂതിഭൂഷൻ നായർ, ലാലു ജേക്കബ്, യൂസഫ് മുണ്ടക്കൽ, രമ്യ സാൻ്റോ, സിനി, സുഷമ എന്നിവർ സംസാരിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations