
ജലാൽ മുപ്പത്തടം : കടുങ്ങല്ലൂരിൽ ആടുകളെ തെരുവ് നായ കടിച്ചു കൊന്നു പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുന്നിൽ ക്ഷേത്രത്തിന് സമീപം ആണ് സംഭവം വൈകിട്ട് നാലു മണിയോടെ യായിരുന്നു 10ഓളം തെരുവ് നായകൾ വന്നു കടിച്ചു കൊന്നത്
കടുങ്ങല്ലൂരിന്റെ വിവിധ പ്രദേശങ്ങളിൽ കൂട്ടമായും ഒറ്റയായും നടക്കുന്ന അവസ്ഥയിലാണ് നായകൾ കർഷകരുടെയും ജനങ്ങളുടെയും സംരക്ഷണം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു കടുങ്ങല്ലൂരിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു
Comments
0 comment