ആലുവ ചൂർണിക്കര പഞ്ചായത്തിന്റെ നേതൃത്വം ത്തിൽ ലോക യോഗ ദിനവും പരിശീലനവും നടത്തി വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷൻ ആയിരുന്നു പ്രസിഡന്റ്ശ്രീമതി രാജി സന്തോഷ് ഉത്ഘാടനം ചെയ്തു
.ട്രൈനർ ശ്രീ അമൃത പീതം ക്ലാസ്സിന് നേതൃത്വം നൽകി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷിയാസ്, റൂബി, ജിജി,ഷീല ജോസ് തുടങ്ങിയവർ സംബന്ധിച്ചു
Comments
0 comment