
മൂവാറ്റുപുഴ:
മൂവാറ്റുപുഴ ആധുനിക മത്സ്യ മാർക്കറ്റിന് സമീപം നഗരസഭ ജീവനക്കാർ കൊണ്ടിട്ട ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരസഭയുടെ വണ്ടിയടക്കം ബിജെപി പ്രവർത്തകർ തടയുകയും തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ വന്ന് നടത്തിയ ചർച്ചയുടെ ഭാഗമായി മുഴുവൻ മാലിന്യവും അവിടെ നിന്ന് മാറ്റുകയും ചെയ്തു. ബിജെപി മണ്ഡലം അധ്യക്ഷൻ അരുൺ പി മോഹൻ, ജനറൽ സെക്രട്ടറിന്മാരായ കെ.എം സിനിൽ, റ്റി ചന്ദ്രൻ, മണ്ഡലം സമിതി അംഗം ആർ.ജയറാം എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Comments
0 comment