മൂവാറ്റുപുഴ: ജില്ലയിലെ തന്നെ മികച്ച യുവകർഷകക്കുള്ള അവാർഡിനർഹയായ മൃദുല ഹരികൃഷ്ണന് കർഷക സംഘം സംസ്ഥാന ട്രഷററും കേരള ബാങ്ക് പ്രസിഡൻ്റുമായ ഗോപി കോട്ടമുറിക്കൽ അജു ഫൗണ്ടേഷൻ്റെ ഉപഹാരം സമർപ്പിച്ചു.
ഉപഹാര സമർപ്പണത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് തമ്പാൻ, രജീഷ് ഗോപിനാഥ്, കെ.വി മനോജ്, കെ. ഘോഷ്, പി.കെ റോബി, ജബ്ബാർ കുന്നുമ്മേക്കുടി, മിഥുൻ മോഹൻ, എം.എസ് സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Comments
0 comment