മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടന്ന പരിപാടിയിൽ യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഇ ബി ജലാൽമാഷ് അദ്ധ്യക്ഷൻ ആയിരുന്നു , സി.പി. ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ പരിപാടി ഉത്ഘാടനം ചെയ്തു
യുവകലാസാഹിതിയുടെ കാലാകാരൻന്മാർ ഗാനങ്ങൾ ആലപിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു , ജിജേഷ് ഗംഗാതരൻ മുഖ്യ പ്രഭാഷണം നടത്തി പരിപാടിയിൽ ഐക്യദാർഡ്യ പ്രതീകാത്മക മെഴുകുതിരികൾ കത്തിച്ചു.
യുവകലാസാഹിതി മണ്ഡലം സെക്രട്ടറി ജോർജ് വെട്ടിക്കുഴി, കെ.ബി നിസ്സാർ , വി.കെ മണി , വി.എം നൗഷാദ് , കെ.പി അലികുഞ്ഞ് , സബീഷ് കെ.പി , കെ. പ്രദീപ്കുമാർ , സാഗർ മമ്മൂട്ടി , സി.എൻ ഷാനവാസ് , അസീസ് തെങ്ങുംതോട്ടം അബു അലി , ജിനേഷ് ഗംഗാതരൻ , കെ.കെ ശശി , ബിബിൻ തട്ടാർകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
Comments
0 comment