മണിപ്പൂരിന്റെ സമാധാനം ഗവണ്മെന്റ് നിസംഗത: ഡീൻ കുര്യയാക്കോസ് എം പി
മണിപ്പൂരിന്റെ സമാധാനത്തിനായി രാജ്യം ഒരുമിക്കുകയാണ്,
മണിപ്പൂരിൽ നിരാലംബർക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളിലും ഗവണ്മെന്റുകളുടെ നിസംഗതയിലും പ്രതിഷേധിച്ചുകൊണ്ട്.
കലാപം തടയുവാനും, സമാധാനം പുനസ്ഥാപിക്കുവാനും അധികാരികൾ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്,

പറമ്പഞ്ചേരി സെന്റ് സ്റ്റീഫൻസ് കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജപമാല റാലിയിൽ പങ്കുചേർന്നു, പ്രാർത്ഥനാ യോഗം ഡീൻ കുര്യയാക്കോസ് ഉദ്ഘാടനം നിർവഹിച്ചു ...
Comments
0 comment