കളമശ്ശേരി ഞാലകം ജുമാ മസ്ജിദിൽ നിർമാണം നടന്നു കൊണ്ടിരിക്കെ മഴയിൽ കുതിർന്നു മണ്ണിടിഞ്ഞു താഴേക്ക് വീണ അതിഥി തൊഴിലാളി ദരുണമായി മരിച്ചു മറ്റൊരാൾക്ക് പരിക്ക് പറ്റി ആശുപത്രിയിലാണ്
മസ്ജിദിന്റെ പുനർനിർമാണം നടന്നുകൊണ്ടിരിക്കുന്നതിനിടെ ആണ് അപകടം നടന്നത്
Comments
0 comment