menu
മുപ്പത്തടം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു.
മുപ്പത്തടം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു.
271
views
ജലാൽ മുപ്പത്തടം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനു ബന്ധിച്ച് കടുങ്ങല്ലൂർ ' അദ്വൈതം ' വനിത കലാസാംസ്ക്കാരിക സംഘടന മുപ്പത്തടം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ഉഷ അശോകൻ , ഗിരിജ ഹരി, ശ്രീജ കൃഷ്ണൻ, ജ്യോതി ഗോപകുമാർ, ഗീത വേണുഗോപാൽ, ബിന്ദു ഗിരീഷ്, നിഷ, അജിത ചന്ദ്രൻ , രാജേശ്വരി, സുചിത്ര എന്നിവർ അണിചേർന്നു

    കുട്ടികളുടെ ഇടയിലുള്ള ലഹരി ഉപയോഗം തടയുക എന്ന ലക്ഷത്തോടെ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations