പായിപ്ര : മുസ്ലിം ലീഗ് ആദ്യകാല പ്രവർത്തകൻ ഈസ്റ്റ് പായിപ്ര പേണ്ടാണത്ത് മുസ്തഫ ഹാജി (മുത്തു - 75) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ: ഈസ്റ്റ് പായിപ്ര മുതിരക്കാലായിൽ കുടുംബാംഗം ഷരീഫ
. മക്കൾ: മൈതീൻ (മുസ്ലിം ലീഗ് ശാഖ കമ്മിറ്റി വൈസ് പ്രസിഡൻറ് ) റഫീഖ് (പൈനാപ്പിൾ വ്യാപാരി ) ഉമൈബ. മരുമക്കൾ : മുനീറ, ഷമീന (അധ്യാപിക പേഴയ്ക്കാപ്പിള്ളി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ) ഷാജി (ബിസിനസ്).
Comments
0 comment