മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺ എസ്.എൻ.ഡി.പി ശാഖ കുടുംബ സംഗമം നടത്തി.ശാഖാ പ്രസിഡൻ്റ് മനോജ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് വി.കെ നാരായണൻ കുടുംബ സംഗമ ഉദ്ഘാടനം നടത്തി
എസ്.എൻ.ഡി.പി ശാഖയിലെ മുതിർന്ന മുൻ ഭാരവാഹികളെ പ്രത്യേകം ആദരിക്കുകയും വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും യോഗത്തിൽ നടന്നു. പി. എൻ പ്രഭ, എ.കെ അനിൽകുമാർ, എൻ.രമേശ്, പ്രമോദ് കെ തമ്പാൻ, പി .ആർ രാജു, പൊന്നമ്മ ഗോപിനാഥ്, സിന്ധു സജീവ്, ജിനു മോൻ ഒ.ജി, ബിമൽരാജ് എന്നിവർ പങ്കെടുത്തു.
Comments
0 comment