menu
മൂവാറ്റുപുഴ ഉപജില്ലാകലോത്സവ രണ്ടാം ദിന പരിപാടി വാളകം മാർ സ്റ്റീഫൻ സ്കൂളിൽ നടന്നു
മൂവാറ്റുപുഴ ഉപജില്ലാകലോത്സവ രണ്ടാം ദിന പരിപാടി വാളകം മാർ സ്റ്റീഫൻ സ്കൂളിൽ നടന്നു
381
views
മൂവാറ്റുപുഴ:

മൂവാറ്റുപുഴ ഉപജില്ല കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന്  വർണ്ണാഭമായ വ്യത്യസ്ത കലാപരിപാടികൾ വിവിധ വേദികളിൽ അരങ്ങേറി.എൽ. പി ,യു പി , എച്ച് .എസ്., എച്ച്.എസ്.എസ്,.വിഭാഗങ്ങളിൽ ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി, കേരളനടനം ,ഓട്ടൻ തുള്ളൽ എന്നിവ നൃത്തവിഭാഗങ്ങളിൽ നടന്നു. കലാരൂപങ്ങളായ പൂരക്കളി ,പരിചമുട്ട് , ചാക്യാർകൂത്ത് കൂടാതെ വിവിധഭാഷകളിലെ പദ്യം ചൊല്ലൽ, സംഘഗാനം എന്നിവയും നടന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations