മൂവാറ്റുപുഴ:
മൂവാറ്റുപുഴ -വൈറ്റില കെ എസ് ആർ ടി സി ബസ് റൂട്ടിൽ വൈകിട്ട് ഏഴ് മണിക്ക് ശേഷമുള്ള ബസ് ദൗർലഭ്യം യാത്രക്കാരെ വലക്കുന്നുവെന്നും നിലവിലെ ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ബി മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ,വാളകം കെ.എസ്.ആർ ടി സി ഉന്നത ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകി.
Comments
0 comment