മൂവാറ്റുപുഴ:
പേഴക്കാപ്പിളളി പായിപ്ര കവലയിൽ കൈനിക്കര കാവിന് സമീപം ലോട്ടറി വിൽപ്പന നടത്തുന്ന ചക്കുപറമ്പ് വീട്ടിൽ അൻസാരി (44) നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു.അപകട സമയത്ത് റോഡിലൂടെ നടന്നു പോയ സ്ത്രീക്കും ഗുരുതരപരിക്കേറ്റു. ഇന്ന് ഉച്ചക്ക് ആണ് സംഭവം നടക്കുന്നത്. ഭാര്യ - റഷീദ, മകൻ അൽത്താഫ് ഖബറടക്കം നാളെ ഒരു മണിക്ക് പേഴക്കാപ്പിളളി സെൻട്രൽ ജുമാമസ്ജിദിൽ നടക്കും.
Comments
0 comment