മൂവാറ്റുപുഴ:
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണം തുടങ്ങി.വാളകം പഞ്ചായത്തിലെഎട്ടാം വാർഡിൽ മുതിർന്ന തൊഴിലുറപ്പ്തൊഴിലാളിയായ സരോജിനി കുമാരന് മെമ്പർഷിപ്പ് നൽകി. മൂവാറ്റുപുഴ ഏരിയതല ഉദ്ഘാടനം യൂണിയൻഏരിയ സെക്രട്ടറി സജി ജോർജ് നിർവ്വഹിച്ചു.യൂണിയൻഏരിയ പ്രസിഡൻറ് സുജാത സതീശൻ, വില്ലേജ് സെക്രട്ടറി എം കെ തങ്കച്ചൻ ,ഏരിയ കമ്മിറ്റിയംഗം സുശീല ദിവാകരൻ, വാർഡ് സെക്രട്ടറി സിന്ധു വിനോദ് എന്നിവർ സംസാരിച്ചു
Comments
0 comment