menu
സാപിയൻസ് കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംബന്ധ സെമിനാർ നടത്തി
സാപിയൻസ് കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംബന്ധ സെമിനാർ നടത്തി
337
views
മൂവാറ്റുപുഴ:

 സാപിയൻസ് കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാൾ ഓഡിറ്റോറിയത്തിൽ ഭരണഘടനാ മൂല്യങ്ങളും ഇൻഡ്യൻ അനുഭവങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ നടന്നു. ഫോറം പ്രസിഡൻ്റ് അബ്ദുൾ റസാഖ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ഫോറം രക്ഷാധികാരി വിൻസെൻ്റ് മാളിയേക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു.ഹൈക്കോടതി അഭിഭാഷക ഡോ.ശില്പ അസീസ് മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ.എം.പി മത്തായി, പി.എസ്.എ ലത്തീഫ് ,പായിപ്രകൃഷ്ണൻ, എ.പി കുഞ്ഞ് മാസ്റ്റർ, കബീർ, മോത്തിലാൽ, പായിപ്രദമനൻ, മോളി എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations