മൂവാറ്റുപുഴ:
പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷോബി അനിൽ സ്ഥാനം രാജിവെച്ചു.പഞ്ചായത്ത് സെക്രട്ടറി കെ.എച്ച് ഷാജിക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകി ആണ് രാജി സമർപ്പിച്ചത്. യു.ഡി.എഫിൻ്റെ അറിവോടു കൂടി തന്നെ ആണ് ഷോബി രാജി വെക്കുന്നത്. യു.ഡി.എഫിലെ നജിഷാനവാസ് ആണ് ഇനി വൈസ് പ്രസിഡൻ്റാകുന്നത്.
Comments
0 comment