കൂത്താട്ടുകുളം:ലോക തപാൽ ദിനാചരണത്തിന്റെ ഭാഗമായി ഇലഞ്ഞി മുത്തോലപുരം സെൻറ് പോൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇലഞ്ഞി പോസ്റ്റ് ഓഫീസ് സന്ദർശിച്ചു
തപാൽ വകുപ്പ് ഉദ്യോഗസ്ഥരെ കുട്ടികൾ ആദരിച്ചു. ഇലഞ്ഞി പോസ്റ്റ് മാസ്റ്റർ ടി. ജെ മുഹമ്മദ് റഫീഖ് കുട്ടികൾക്ക് തപാൽ സേവനങ്ങളെ പറ്റി ക്ലാസെടുത്തു.
ലോക തപാൽ ദിനാചരണത്തിന്റെ ഭാഗമായി ഇലഞ്ഞി മുത്തോലപുരം സെൻറ് പോൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇലഞ്ഞി പോസ്റ്റ് ഓഫീസ് സന്ദർശിക്കുന്നു
Comments
0 comment