
തിരുവനന്തപുരം: ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണ്ണലിസ്റ്റ് (IFWJ) ൻ്റെ ദേശീയ സമ്മേളനം കോവളം ക്രിസ്തുരാജാ മിഷൻ കൺവെൻഷൻ സെൻ്ററിൽ ഏപ്രിൽ 21, 22, 23 തീയതികൾ നടക്കുന്നു.ഇതിനോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം നീയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.
.സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ, സംസ്ഥാന വൈസ് പ്രസിഡൻറ് ചെമ്പകശ്ശേരി ചന്ദ്രബാബു, ഖജാൻജി അബുബക്കർ ,സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, എക്സിക്യൂട്ടീവ് അംഗംഅയൂബ് ഖാൻ എന്നിവർ സമീപം,
Comments
0 comment