
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മുവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റേയും എറണാകുളം അമൃത ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രേ രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
2023 ജൂലൈ ഒന്നാം തീയതി രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മുവാറ്റുപുഴ നിർമ്മല എച്ച് എസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു രജിസ്റ്ററേഷൻ സൗകര്യം ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ് ക്യാമ്പിന് ശേഷം സൗജന്യ തിമിര ശാസ്ത്രക്രിയ ഉണ്ടായിരിക്കുന്നതാണ്
Comments
0 comment