
എറണാകുളം : നന്മ മരം ഗ്ലോബ്ലൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സൈജു ഖാലിദിന്റെ അദ്ധ്യക്ഷതയിൽ എറണാകുളം അധ്യാപക ഭവനിൽ ഉന്നതാധികാരസമിതി യോഗം ചേർന്നു .
.നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാക്കളായ ന്യൂസ് 24 കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ സി സമീർ , ഡോ. ദിലീപ് , അനി മങ്ക് എന്നിവരെ അഭിനന്ദിച്ചു. ദേശീയ കോർഡിനേറ്റർ ആയി ഷാജഹാൻ രാജധാനി(കൊല്ലം), ആരോഗ്യ വിഭാഗം ദേശീയ കോർഡിനേറ്ററായി ഡോ. എ പി മുഹമ്മദ് (ആലപ്പുഴ ), സംസ്ഥാന കോർഡിനേറ്ററായി സക്കീർ ഒതലൂർ(മലപ്പുറം ), പരിസ്ഥിതി കോർഡിനേറ്ററായി സമീർ സിദ്ധീഖി(എറണാകുളം ), വനിത വിങ് കോർഡിനേറ്ററായി ഷീജ നൗഷാദ്(ഇടുക്കി ), വിദ്യാഭ്യാസ വിഭാഗം കോർഡിനേറ്ററായി എം കെ മുഹമ്മദ് ഷാഫി(തൃശൂർ ), അസിസ്റ്റന്റ് കോർഡിനേറ്റർമാരായി അനിത സിദ്ധാർഥ്(ആലപ്പുഴ ), രാജേഷ് ജോസഫ്(കോഴിക്കോട് )എന്നിവരെ യോഗം തെരെഞ്ഞെടുത്തു.
Comments
0 comment