menu
നവീകരിച്ച പള്ളിപ്പടി നൂലേലി ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു.
നവീകരിച്ച പള്ളിപ്പടി നൂലേലി ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു.
0
226
views
കോതമംഗലം : നവീകരിച്ച പള്ളിപ്പടി നൂലേലി ക്ഷേത്രം നാടിന് സമർപ്പിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപിയുടെ അധ്യക്ഷതയിൽ നവീകരിച്ച പള്ളിപ്പടി നൂലേലി ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

 വാർഡ് മെമ്പർ റംല മുഹമ്മദ് സ്വാഗതം ആശംസിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സാറാമ്മ ജോൺ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജിജി സജീവ് എന്നിവർ പങ്കെടുത്തു . 14 ലക്ഷത്തോളം തുക വകയിരുത്തി ഏകദേശം 200 ഓളം മീറ്റർ കോൺക്രീറ്റ് കട്ട വിരിച്ചാണ് ഇരുവശങ്ങളിലും കാനതീർത്ത് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations