കോതമംഗലം :സാമൂഹിക,ചാരിറ്റി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു ഫ്രണ്ട്സ് അസോസിയേഷൻ കോതമംഗലം രൂപീകരിച്ചു . ആന്റണി ജോൺ എം എൽ എ ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് റോയ് സേവ്യർ അധ്യക്ഷനായി .
സെക്രട്ടറി ടി.പി മേരിദാസൻ ,കോ ഓർഡിനേറ്റർ വി.ടി ഹരിഹരൻ ,വൈസ് പ്രസിഡന്റ് ടോമി ചെറുകാട്ട് ,പോളി കരിങ്ങാട്ടിൽ ,ഒ.ടി രാജേന്ദ്രൻ ,ജിജി വർഗീസ് ,സി.ജെ ബെന്നി ,ബേബി സേവ്യർ ,കെ. മുരളി ,ടി.സി സേവ്യർ ,റോയ് പീച്ചാട്ട് ,കെ.എസ് സണ്ണി ,ജിജി ജോബ് ,മരിയദാസൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു .കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട് കായലിൽ നീന്തിയ തച്ചിൽ ജോസഫ് ജയൻ ,ജോർജ് ജയൻ എന്നിവരെ അനുമോദിച്ചു .
Comments
0 comment