ഇടുക്കി: പീരുമേട് മണ്ഡലത്തില്‍ കാര്‍ബണ്‍ ന്യൂട്രലീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഹരിതം ജീവിതം' പദ്ധതിയ്ക്ക് വൃക്ഷതൈ നട്ടുകൊണ്ട് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തുടക്കം കുറിച്ചു
കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുകയാണെന്നും ഇത് ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തലമുറ ഊന്നല്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
Comments
0 comment