കോതമംഗലം :പല്ലാരിമംഗലം പഞ്ചായത്ത് ശേഖരിച്ച കുപ്പിച്ചില്ല് ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
വലിച്ചെറിയൽ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ശേഖരിച്ച ചില്ല്കുപ്പിയും, കുപ്പിച്ചില്ലും ക്ലീൻ കേരള കമ്പനിക്ക് കൈമാറി. 1.5 ടൺ കുപ്പിച്ചില്ലാണ് പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ സമാഹരിച്ചത്

ഇത് രണ്ടാം തവണയാണ് പഞ്ചായത്തിൽ കുപ്പിച്ചില്ല് ശേഖരരിച്ച് കയറ്റി അയക്കുന്നത്.
Comments
0 comment