menu
സഹകരണ വാരാഘോഷം നടത്തി
സഹകരണ വാരാഘോഷം നടത്തി
0
0
175
views
കൂത്താട്ടുകുളം:71-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി കൂത്താട്ടുകുളം അർബൻ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘത്തിൽ സഹകരണ പതാക ഉയർത്തിയും, സഹകരണ പ്രതിജ്ഞ ചൊല്ലിയും സഹകരണ വാരാഘോഷം പ്രസിഡൻ്റ് പി.സി. ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു

. യോഗത്തിൽ ഭരണസമിതി അംഗങ്ങളായ സജി മാത്യു. ബേബി തോമസ്, റെജി ജോൺ. എം യു . ബേബി, ടി.എൻ.സുരേന്ദ്രൻ ''ലീല മർക്കോസ്, ഓമന ബേബി, ജീവനക്കാരായ ജിജോ.റ്റി ബേബി'സ്മിത മോൾ ചെറിയാൻ, അനു മാത്യുണ്ണി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:സഹകരണ വാരാഘോഷം  കൂത്താട്ടുകുളം അർബൻ സഹകരണ സംഘം പ്രസിഡൻ്റ് പി.സി. ജോസ് ഉദ്ഘാടനം ചെയ്യുന്നു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations