menu
സിപിഐ എം മുവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗണിൽ പ്രകടനം നടത്തി.
സിപിഐ എം മുവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗണിൽ പ്രകടനം നടത്തി.
0
208
views
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി
സഖാവ് പിണറായി വിജയനും
എൽഡിഎഫ് സർക്കാരിനും
അഭിവാദ്യർപ്പിച്ച് സിപിഐ എം
മുവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ
നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗണിൽ പ്രകടനം നടത്തി.

സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസായ എസ്തോസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. സിപിഐഎം ഏരിയാ സെക്രട്ടറി പി രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം ആർ പ്രഭാകരൻ, സി കെ സോമൻ, സജി ജോർജ്, എം.എ സഹീർ, യു ആർ ബാബു, റ്റി എൻ മോഹനൻ, ഷാലി ജെയിൻ, കെ ജി അനിൽകുമാർ എന്നിവർനേതൃത്വം നൽകി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations